ലാലേട്ടനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ സ്നേഹവീട് വളരെ വൈകിയാണ് കണ്ടത്.സത്യൻ -ലാൽ കൂട്ട് മുമ്പ് ചെയ്ത ഒരോ സിനിമയും വളരെ താലപര്യത്തോടെ കണ്ടിട്ടൂണ്ട്.പക്ഷെ ഇതു വേണ്ടായിരുന്നു.അത്ര ബോറാണ് സിനിമ.സത്യൻ അന്തിക്കാടിന്റെ അല്ല എന്നു തോന്നിപ്പിക്കുന്ന സിനിമ.ഒരു നല്ല കഥയുണ്ടോ ഈ സിനിമയ്ക്ക്.സത്യൻ കൈകാര്യം ചെയ്യുന്ന സമൂഹിക പ്രശ്നങ്ങൾ എന്തേലും ഈ സിനിമയിൽ കാണാൻ സാധിക്കുമോ?.നല്ല ഒരു കോമഡിയുണ്ടോ ഈ സിനിമയിൽ.പത്മപ്രിയയെ പോലുള്ള ഒരു നല്ല നായികയെ ഒരു പ്രധാന്യവുമില്ലാത്ത വേഷത്തിൽ അഭിനയിപ്പിച്ചത് എന്തിനായിരുന്നു.
No comments:
Post a Comment