Tuesday 23 February 2010

അഴീക്കോടൻ മാഷ് അങ്ങനെ പറയരുതായിരുന്നു



വളരെ കഷ്ടമായി പോയി ലാലേട്ടനെ കുറിച്ച് അഴിക്കോടൻ മാഷ് നടത്തിയ പരാമർശങ്ങൾ.ടി.വി.ചാനലുകൾ ഫ്ലാഷായി എഴുതി കാട്ടിയ വാർത്ത കണ്ടിട്ട് വളരെ വേദന തോന്നി. അഴിക്കോട് മാഷ് കേരളീയ സമൂഹത്തിൽ വലിയ അംഗീകാരമുള്ള ഒരാളാണ്.ബൌദ്ധികമായും സംസ്കാരികമായും വളരെ ഉയർന്ന ഒരു തട്ടി നിന്ന് പ്രവർത്തിക്കുന്ന ഒരാൾ.അങ്ങനെ ഒരാൾ ലോകമെങ്ങുമുള്ള മലയാളികൾ സേനഹിക്കുന്ന അവരുടെ പ്രിയപ്പെട്ട താരത്തെ കുറിച്ച് ഇത്ര മോശമായി സംസാരിക്കരുതായിരുന്നു.

തിലകൻ പ്രശ്നം സിനിമയ്ക്കുള്ളിലെ പ്രശ്നമാണ്.അത് അവർ തീർത്തു കൊള്ളും.അത് ഒരു വലിയ വിവാദമായി മാറ്റാതെ ഇരിക്കുക.

7 comments:

swapna said...
This comment has been removed by the author.
വിചാരം said...

അഴിക്കോട് മാഷിനെ കൊണ്ട് പറയിപ്പിച്ചതല്ലേ ? മോഹന്‍ ലാലിനെന്താ കൊമ്പുണ്ടോ , അദ്ദേഹത്തിന്റെ അഭിനയം നല്ലത് തന്നെ, കേരളത്തിലെ എല്ലാവരും സൂപ്പര്‍ താരങ്ങളുടെ ആരാധകരാണ് എന്നത് തെറ്റായ ധാരണയാണ് ഈ താരങ്ങള്‍ക്ക് അഹങ്കാരം ഇത്തിരി ്മൂക്കാന്‍ കാരണം , ചില മണ്ട ശിരോമണികള്‍ അവരെ ആരാധിക്കുന്നുവെന്ന് കരുതി നല്ല അഭിനയതാക്കളേയും സാഹിത്യ മേഖലയിലുള്ളവരേയും പുറത്താക്കാനും ഇല്ലാതാക്കാനും ഈ താരങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ?

Anonymous said...

These bloody Mohan Lal and Mammotty only spoiled the Malayalam movie. Of course, they did some good movies in their good times. It does not mean that people should suffer for that by seeing their rotten faces again and again.

It is high time to kick them out form the Malayalam film Industry. Unless they go out, Malayalese are not blessed to see the good movies.

I really do not know, why the people are not reacting up on this issue. The filsm of Mohanlal and Mammotty should be boycotted by the people.

Vinu

വിന്‍സ് said...

സുകുമാര്‍ അഴീക്കോടിനു കൊമ്പൊണ്ടോ??? അയ്യാള്‍ ഏന്തു അവകാശത്തിലാണു ലോകത്തുള്ള സകലരെയും കുറിച്ചു ചെറ്റത്തരം പറഞ്ഞു നടക്കുന്നത്??? ഈ ചെറ്റ അഴീക്കോട് കേരള സമൂഹത്തിനു വേണ്ടി എന്തു പുല്ലാണു ചെയ്തിട്ടുള്ളത്?? ഒരു കലാകാരന്‍ ലക്ഷങ്ങളെ ആണു ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ആനന്ദിപ്പിക്കുന്നത്. അതിനു പുണ്യം ചെയ്യണം. ഒരു ബുക്കെഴുതാന്‍ നളിനി ജമീലക്കു വരെ കഴിയും.

lovesolus1 said...

anna ee lalettante vigg thanne

വിചാരം said...

വിന്‍സിന്റെ കമന്റിന്റെ നിലവാരം ഇത്ര തന്നെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഒള്ളൂ കാരണം സൂപ്പര്‍ നടന്മാരുടെ ആരാധകനല്ലേ ... ഷയിം..

ചിത്രഭാനു Chithrabhanu said...

അഴീക്കോടിന്റേത് നിലവാരമില്ലാത്ത വിമർശനമാണു. സിനിമയിലെ താരാരാധന തീർച്ചയായും എതിർക്കപ്പെടേണ്ട ഒന്നാണു. എന്നാല്‍ ഇത്തരം തരം താണ വിമര്‍ശനങ്ങള്‍ താരങ്ങള്‍ക്ക് പഴുതുകള്‍ സ്രുഷ്ടിച്ചു കൊടുക്കുന്നു. നിലവാരത്തെ വിമര്‍ശിക്കുന്നതിനു പകരം appearance നെ വിമര്‍ശിച്ചിട്ട് എന്ത് കാര്യം? പിന്നെ മോഹന്‍ലാല്‍ വിമര്‍ശനാതീതനാണു എന്ന തരത്തിലുള്ള ഭക്തന്‍മാരുടെ വാദങ്ങള്‍ പുഛിച്ച് തള്ളുക എന്നതല്ലാതെ എന്തു ചെയ്യണം? മലയാള സിനിമ നന്നാവണമെങ്കില്‍ ഈ ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ നിരോധിക്കണം. ഇത് വര്‍ഗ്ഗീയതപോലെ വലിയ ഒരു വിഷയമായി മാറിക്കൊണ്ടിരിക്കുന്നു.