Saturday 24 May 2008

ലാലേട്ടനെകുറിച്ച് എന്തറിയാം

1ലാലേട്ടന്‍ അഭിനയിച്ച ആദ്യ സിനിമ--തിരനോട്ടം
2ലാലേട്ടന്റെ റീലിസായ ആദ്യ ചിത്രം-മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍
3ലാലേട്ടന്‍ പിന്നണി പാടിയ ആദ്യ ചിത്രം-ഒന്നാനാം കുന്നില്‍ ഓരടികുന്നില്‍
4ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം-പടയോട്ടം
5മമ്മൂട്ടി ലാലിന്റെ അച്ചനായി അഭിനയിച്ച ചിത്രം-പടയോട്ടം
6ലാലേട്ടന്‍ ചേട്ടന്‍ പ്യാരി ലാലിനൊത്ത് അഭിനയിച്ച ചിത്രം-കിളികൊഞ്ചല്‍
7ലാലേട്ടന്റെ ആദ്യ സംവിധായകന്‍- അശോക് കുമാര്‍(തിരനോട്ടം)
8ലാലേട്ടനെ സൂപ്പര്‍ സ്റ്റാറാക്കിയ ചിത്രം-രാജാവിന്റെ മകന്‍
9ജയനും നസീറും നായക്ന്മാരും ലാലേട്ടന്‍ വില്ലനുമായി അഭിനയിച്ച ചിത്രം:സഞ്ചാരി
10പ്രിയന്റെ ആദ്യ ലാല്‍ ചിത്രം-പൂച്ചക്കൊരു മുക്കുത്തി
11ജോഷിയുടെ ആദ്യ ലാല്‍ ചിത്രം-ഭൂകമ്പം
12കമലിന്റെ ആദ്യ ലാല്‍ ചിത്രം-മിഴിനീര്‍പൂവുകള്‍
13സിബിമലയിലിന്റെ ആദ്യ ലാല്‍ ചിത്രം- ദൂരെ ദൂരെ ഒരു കൂട് കൂട്ടാം
14ബാലചന്ദ്രമേനൊന്റെ ആദ്യ ചിത്രം-കേള്‍ക്കാത്ത ശബ്ദം
15ശശികുമാറിന്റെ ആദ്യ ചിത്രം‌-അട്ടിമറി
16ഐ.വി.ശശിയുടെ ആദ്യ ചിത്രം-അഹിംസ
17ഭദ്രന്റെ ആദ്യ ചിത്രം-എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
18തമ്പികണ്ണന്താനത്തിന്റെ ആദ്യ ചിത്രം-താവളം
19ഭരതന്റെ ആദ്യ ചിത്രം-കാറ്റത്തെ കിളികൂട്
20സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രം-അപ്പുണ്ണീ
21പത്മരാജന്റെ ആദ്യ ചിത്രം-ദേശാടനകിളി കരയാറില്ല
22ഹരിഹരന്റെ ആദ്യ ചിത്രം‌-പഞ്ചാഗ്നി
23വേണു നാഗവള്ളി-സുഖമോ ദേവി
24മോഹന്‍-മുഖം
25ഷാജി കൈലാസ്-ആറാം തമ്പൂരാന്‍
ചില സംവിധായകര്‍1
മണിരത്നം-ഉണരു
2പി.എന്‍.മേനോന്‍-അസ്ത്രം
3ബോബന്‍ കുഞ്ചാക്കൊ-സഞ്ചാരി
4രണ്ടു ജന്മം-നാഗവള്ളി ആര്‍.എസ്.കുറുപ്പ്
5ജിജൊ-പടയോട്ടം
6ബാലു കിരിയത്ത്-തകിലുകൊട്ടാമ്പുറം
7ശ്രികുമാരന്‍ തമ്പി-എനിക്കും ഒരു ദിവസം
8എം.മണി-ആ ദിവസം
9പി.ജി.വിശ്വംഭരന്‍-സന്ധ്യക്ക് വിരിഞ്ഞപൂവ്
10രാജിവ് നാഥ്-കവേരി
11ജേസി-ഇവിടെ എല്ലാവര്‍ക്കും സുഖം
ലാലിനെ വച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയത്-യഥാക്രമം-ശശികുമാര്‍,പ്രിയദര്‍ശന്‍,ഐ.വി.ശശി,വേണുനാഗവള്ളി
12മമ്മൂട്ടിയും ലാലും ഒന്നിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയത്-ഐ.വി.ശശി-പതിനാല് ചിത്രങ്ങള്‍
13ശോഭന ലാലിന്റെ നായികയായ ആദ്യ സിനിമ-അവിടുത്തെ പോലെ ഇവിടെയും
14കാര്‍ത്തിക നായികയായ ആദ്യ ചിത്രം-കരിയില കാറ്റുപോലെ
15പാര്‍വ്വതി നായികയായ ആദ്യ സിനിമ-തൂവാനതുമ്പികള്‍
16ഉര്‍വ്വശി നായികയായ ആദ്യ സിനിമ-യുവജനോത്സവം
17രേവതി നായികയായ ആദ്യ സിനിമ-കാറ്റത്തെ കിളിക്കൂട്
18മേനക നായികയായ ആദ്യ ചിത്രം-പൂച്ചക്കൊരു മുക്കുത്തി
19ലിസി നായികയായ ആദ്യ ചിത്രം-അരം+അരം കിന്നരം
ലാലിന് ആദ്യമായി കിട്ടിയ സംസ്ഥാന ചലചിത്ര അവാര്‍ഡ്-ടി.പി.ബാലഗോപാലന്‍.എം.എ
ലാലിന് കിട്ടിയ അദ്യ ദേശിയ അവാര്‍ഡ്-ഭരതം
ഈ വിവരണം
തുടരും

10 comments:

Ranjith chemmad / ചെമ്മാടൻ said...

കേവലം ഉടലെടുക്കുന്ന ചില സിനിമാസംബന്ധിയായ സംശയങ്ങള്‍ക്ക് ഒരു Refference
ആയിരിക്കും ഈ പോസ്റ്റ്.
അഭിനന്ദങ്ങള്‍....

ഫസല്‍ ബിനാലി.. said...

അനൂപേ..അഭിനന്ദനംസ്...

ഹരീഷ് തൊടുപുഴ said...

കൊള്ളാലോ വീഡിയോണ്‍... നീയാളു ഭയങ്കരപുള്ളിയാ കെട്ടോ...പുലിയാ..അല്ല പുപ്പുലിയാ കെട്ടൊ...ഹി...ഹി..

വിന്‍സ് said...

കലക്കിയണ്ണാ‍ാ

Anonymous said...

അല്ല ..ഈ മോഹന്‍ലാലിന്റെ പ്രായം ഒക്കെ വച്ച് നോക്കുമ്പോള്‍ ലാല്‍ അമ്മാവന്‍ എന്ന് വിളിക്കുന്നതല്ലേ ശരി?

ശ്രീ said...

കൊള്ളാമല്ലോ മാഷേ.
:)

Rare Rose said...

കൊള്ളാല്ലോ ഈ പരിപാടി...ലാലേട്ടനെപ്പറ്റി ഒരു വിജ്ഞാന‍ ശേഖരം തന്നെ...:)

siva // ശിവ said...

ഈ പോസ്റ്റ് നന്നായി...തുടരൂ...ആശംസകള്‍...

ജിജ സുബ്രഹ്മണ്യൻ said...

ഉം കൊള്ളാം ..മമ്മൂക്കയെ ഒഴിവാക്കരുതു കേട്ടോ

ഹരിശ്രീ said...

അനൂപ് ഭായ്

നല്ല നിരീക്ഷണം..

ആശംസകള്‍....