Thursday, 17 April 2008

മലയാള സിനിമയുടെ ചിരി




മലയാള സിനിമയിലെ എറ്റവും നല്ല ചിരി ആരുടെതാണു


സംശയിക്കണ്ടാ ലാലേട്ടന്റെ തന്നെ


ലാലേട്ടന്‍ ചിരിക്കുന്ന കണ്ടാല്‍ നല്ലോരു ലൈറ്റു ഹൌസിനു മുന്നില്‍ നിന്നതു പോലുണ്ടെന്നു കമലാഹാസനെ പോലുള്ളവര്‍ പറയുമ്പോള്‍ അതംഗികരിച്ചെ പറ്റു


ലാലേട്ടന്‍ നമ്മേ ഏറെ ചിരിപ്പിച്ചത് പ്രിയന്റെ ചിത്രങ്ങളിലൂടെ തന്നെയാണു।വന്ദനം ,കിലൂക്കം,താളവട്ടം ബോയിങ്ങ് ബോയിങ്ങ്,മഴപെയ്യുന്നുമദ്ദ്ധളം കൊട്ടുന്നു,ചന്ദ്രലേഖ,തേന്മാവിന്‍ കൊമ്പത്ത്,ചിത്രം അങ്ങനെ എത്ര പ്രിയന്‍-ലാല്‍ സിനിമകള്‍


സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്,പട്ടണപ്രവേശം,ഗാന്ധിനഗര്‍ സെക്കന്റ് സ്ടിറ്റ്,സന്മനസുള്ളവര്‍ക്കു സമധാനം,തുടങ്ങിയ ചിത്രങ്ങളിലെ ലാലേട്ടന്റെ കഥാപാത്രങ്ങള്‍ കുറച്ചോന്നുമല്ല നമ്മെ ചിരിപ്പിച്ച്ത്,


സിദ്ധിക്ക് ലാലിന്റെ വിയറ്റ്നാ കോളനിയിലെ സ്വാമിയെ ഇന്നും ചിരിയോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല


സംഗീത് ശിവന്റെ യോദ്ധാ


ഫാസിലിന്റെ മണിചീത്രത്താഴ്


ഭദ്രന്റെ അങ്കിള്‍ ബണ്‍


കമലിന്റെ വിഷ്ണുലോകം ,ആയ്യാള്‍ കഥയെഴുതുകയാണു


വേണുനാഗവള്ളിയുടെ കളിപ്പാട്ടം।ഏയ് ഓട്ടോ,


തുടങ്ങിയ എത്ര സിനിമക്കളില്‍ നാം ലാലേട്ടന്റെ ചിരി കണ്ടു


മലയാള സിനിമക്കു ചിരി പകരാന്‍ ഒരു ലാലേട്ടനെ ഉള്ളു


ലാലേട്ടനു തുല്ല്യം ലാലേട്ടന്‍ മാത്രം







5 comments:

പാമരന്‍ said...

കാക്കകുയിലില്‍ ആ ചിരി കണ്ടു നമ്മളു കരഞ്ഞും പോയി അനൂപേ..

Anonymous said...

vaamanapuram
hariharan pillai
college kumaran
mr. brahmachari
kaakkakuyil


chirippichu chirippichu konnu kalanju

Sunil
Gurgaon

ശ്രീ said...

:)

Suvi Nadakuzhackal said...

ആ നല്ല കളം ഒക്കെ 15 കൊല്ലം മുമ്പായിരുന്നല്ലോ? ഷാജി കൈലാസും ടീമും കൂടി അണ്ണനെ നാട്ടു രാജാവും ദൈവവും മറ്റും ആക്കുന്നതിനു മുമ്പ്. അടുത്ത കാലത്ത് കണ്ട പടങ്ങള്‍ ഒന്നും തന്നെ എനിക്ക് തൃപ്തി കരം ആയി തോന്നിയില്ല. പഴയ സത്യന്‍ അന്തിക്കാടന്‍ പടങ്ങള്‍ നന്നായിരുന്നു. അത് മനസ്സില്‍ ആക്കി അണ്ണന്‍ ഇപ്പോള്‍ തിരിച്ചു വരുന്നത് നല്ലതിനാണ്.

ഹരിശ്രീ said...

ലാലേട്ടനു തുല്ല്യം ലാലേട്ടന്‍ മാത്രം

ശരി തന്നെ...