1ലാലേട്ടന്‍ അഭിനയിച്ച ആദ്യ സിനിമ--തിരനോട്ടം
2ലാലേട്ടന്റെ റീലിസായ ആദ്യ ചിത്രം-മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍
3ലാലേട്ടന്‍ പിന്നണി പാടിയ ആദ്യ ചിത്രം-ഒന്നാനാം കുന്നില്‍ ഓരടികുന്നില്‍
4ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം-പടയോട്ടം
5മമ്മൂട്ടി ലാലിന്റെ അച്ചനായി അഭിനയിച്ച ചിത്രം-പടയോട്ടം
6ലാലേട്ടന്‍ ചേട്ടന്‍ പ്യാരി ലാലിനൊത്ത് അഭിനയിച്ച ചിത്രം-കിളികൊഞ്ചല്‍
7ലാലേട്ടന്റെ ആദ്യ സംവിധായകന്‍- അശോക് കുമാര്‍(തിരനോട്ടം)
8ലാലേട്ടനെ സൂപ്പര്‍ സ്റ്റാറാക്കിയ ചിത്രം-രാജാവിന്റെ മകന്‍
9ജയനും നസീറും നായക്ന്മാരും ലാലേട്ടന്‍ വില്ലനുമായി അഭിനയിച്ച ചിത്രം:സഞ്ചാരി
10പ്രിയന്റെ ആദ്യ ലാല്‍ ചിത്രം-പൂച്ചക്കൊരു മുക്കുത്തി
11ജോഷിയുടെ ആദ്യ ലാല്‍ ചിത്രം-ഭൂകമ്പം
12കമലിന്റെ ആദ്യ ലാല്‍ ചിത്രം-മിഴിനീര്‍പൂവുകള്‍
13സിബിമലയിലിന്റെ ആദ്യ ലാല്‍ ചിത്രം- ദൂരെ ദൂരെ ഒരു കൂട് കൂട്ടാം
14ബാലചന്ദ്രമേനൊന്റെ ആദ്യ ചിത്രം-കേള്‍ക്കാത്ത ശബ്ദം
15ശശികുമാറിന്റെ ആദ്യ ചിത്രം-അട്ടിമറി
16ഐ.വി.ശശിയുടെ ആദ്യ ചിത്രം-അഹിംസ
17ഭദ്രന്റെ ആദ്യ ചിത്രം-എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
18തമ്പികണ്ണന്താനത്തിന്റെ ആദ്യ ചിത്രം-താവളം
19ഭരതന്റെ ആദ്യ ചിത്രം-കാറ്റത്തെ കിളികൂട്
20സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രം-അപ്പുണ്ണീ
21പത്മരാജന്റെ ആദ്യ ചിത്രം-ദേശാടനകിളി കരയാറില്ല
22ഹരിഹരന്റെ ആദ്യ ചിത്രം-പഞ്ചാഗ്നി
23വേണു നാഗവള്ളി-സുഖമോ ദേവി
24മോഹന്‍-മുഖം
25ഷാജി കൈലാസ്-ആറാം തമ്പൂരാന്‍
ചില സംവിധായകര്‍1
മണിരത്നം-ഉണരു
2പി.എന്‍.മേനോന്‍-അസ്ത്രം
3ബോബന്‍ കുഞ്ചാക്കൊ-സഞ്ചാരി
4രണ്ടു ജന്മം-നാഗവള്ളി ആര്‍.എസ്.കുറുപ്പ്
5ജിജൊ-പടയോട്ടം
6ബാലു കിരിയത്ത്-തകിലുകൊട്ടാമ്പുറം
7ശ്രികുമാരന്‍ തമ്പി-എനിക്കും ഒരു ദിവസം
8എം.മണി-ആ ദിവസം
9പി.ജി.വിശ്വംഭരന്‍-സന്ധ്യക്ക് വിരിഞ്ഞപൂവ്
10രാജിവ് നാഥ്-കവേരി
11ജേസി-ഇവിടെ എല്ലാവര്‍ക്കും സുഖം
ലാലിനെ വച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയത്-യഥാക്രമം-ശശികുമാര്‍,പ്രിയദര്‍ശന്‍,ഐ.വി.ശശി,വേണുനാഗവള്ളി
12മമ്മൂട്ടിയും ലാലും ഒന്നിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയത്-ഐ.വി.ശശി-പതിനാല് ചിത്രങ്ങള്‍
13ശോഭന ലാലിന്റെ നായികയായ ആദ്യ സിനിമ-അവിടുത്തെ പോലെ ഇവിടെയും
14കാര്‍ത്തിക നായികയായ ആദ്യ ചിത്രം-കരിയില കാറ്റുപോലെ
15പാര്‍വ്വതി നായികയായ ആദ്യ സിനിമ-തൂവാനതുമ്പികള്‍
16ഉര്‍വ്വശി നായികയായ ആദ്യ സിനിമ-യുവജനോത്സവം
17രേവതി നായികയായ ആദ്യ സിനിമ-കാറ്റത്തെ കിളിക്കൂട്
18മേനക നായികയായ ആദ്യ ചിത്രം-പൂച്ചക്കൊരു മുക്കുത്തി
19ലിസി നായികയായ ആദ്യ ചിത്രം-അരം+അരം കിന്നരം
ലാലിന് ആദ്യമായി കിട്ടിയ സംസ്ഥാന ചലചിത്ര അവാര്‍ഡ്-ടി.പി.ബാലഗോപാലന്‍.എം.എ
ലാലിന് കിട്ടിയ അദ്യ ദേശിയ അവാര്‍ഡ്-ഭരതം
ഈ വിവരണം
തുടരും